ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യൂ … PSC പരീക്ഷകളുടെ സൗജന്യ വീഡിയോ ക്ലാസ്സുകള്‍ ലഭിക്കാന്‍ YouTube Channel Subscribe ചെയ്യൂ..

41 തസ്തികകളിലേക്ക് PSC അപേക്ഷ ക്ഷണിച്ചു

 • കാറ്റഗറി നമ്പർ: 324/2017:- അസിസ്റ്റന്റ് പ്രഫസര്‍- നേഴ്സിംഗ് (നേരിട്ട്)
 • കാറ്റഗറി നമ്പർ: 325/2017:- അസിസ്റ്റന്റ് പ്രഫസര്‍- നേഴ്സിംഗ് (തസ്തികമാറ്റം)
 • കാറ്റഗറി നമ്പർ: 326/2017:- അസിസ്റ്റന്റ് പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഗ്രേഡ് 2
 •  കാറ്റഗറി നമ്പർ: 327/2017: ലക്ചര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍
 • കാറ്റഗറി നമ്പർ: 328/2017 : ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ മലയാളം
 • കാറ്റഗറി നമ്പർ: 329/2017 : ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ ഹിന്ദി
 • കാറ്റഗറി നമ്പർ: 330/2017 : ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ അറബിക്
 • കാറ്റഗറി നമ്പർ: 331/2017 : ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ മാത്തമാറ്റിക്സ്
 • കാറ്റഗറി നമ്പർ: 332/2017 : ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ ഫിസിക്സ്
 • കാറ്റഗറി നമ്പർ: 333/2017 : ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ കെമിസ്ട്രി
 • കാറ്റഗറി നമ്പർ: 334/2017 : ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ ബോട്ടണി
 • കാറ്റഗറി നമ്പർ: 335/2017 : ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ സുവോളജി
 • കാറ്റഗറി നമ്പർ: 336/2017 : ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ ജോഗ്രഫി
 • കാറ്റഗറി നമ്പർ: 337/2017 : ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ ഹിസ്റ്ററി
 • കാറ്റഗറി നമ്പർ: 338/2017 : ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ ഇക്കണോമിക്സ്
 • കാറ്റഗറി നമ്പർ: 339/2017 : ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ കൊമേഴ്സ്
 • കാറ്റഗറി നമ്പർ: 340/2017 : ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ സോഷ്യോളജി
 • കാറ്റഗറി നമ്പർ: 341/2017 : ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ കംപ്യൂട്ടര്‍ സയന്‍സ്
 • കാറ്റഗറി നമ്പർ: 342/2017 : റേഡിയോഗ്രാഫര്‍  ഗ്രേഡ് 2
 • കാറ്റഗറി നമ്പർ: 343/2017 : ജൂനിയര്‍ അനലിസ്റ്
 • കാറ്റഗറി നമ്പർ: 344/2017 : ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ സോഷ്യോളജി
 • കാറ്റഗറി നമ്പർ: 345/2017 :സിവില്‍ എക്സൈസ്‌ ഓഫീസര്‍
 • കാറ്റഗറി നമ്പർ: 346/2017 : ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്
 • കാറ്റഗറി നമ്പർ: 347/2017 : സിനിമാ ഓപ്പറേറ്റര്‍
 • കാറ്റഗറി നമ്പർ: 348/2017 :വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്
 • കാറ്റഗറി നമ്പർ: 349/2017 : ലബോറട്ടറി അസിസ്റ്റന്റ്
 • കാറ്റഗറി നമ്പർ: 350/2017 :ലക്ചര്‍ ഇന്‍ അറബിക്
 • കാറ്റഗറി നമ്പർ: 351/2017-355/2017 : ലക്ചര്‍ ഇന്‍ മാത്തമാറ്റിക്സ്
 • കാറ്റഗറി നമ്പർ: 356/2017 – 358/2017 : അസിസ്റ്റന്റ് സര്‍ജന്‍ / കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍

അവസാന തിയ്യതി : 4/10/2017

ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനു ശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലിലൂടെ ഓണ്‍ലൈനായി കമ്മീഷന്‍റെ വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് 

 

 

LEAVE A REPLY

Please enter your comment!
Please enter your name here