ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യൂ … PSC പരീക്ഷകളുടെ സൗജന്യ വീഡിയോ ക്ലാസ്സുകള്‍ ഇപ്പോള്‍  YouTube ചാനലില്‍  Click Here

 • ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്?
  Ans : അഗസ്ത്യകൂടം
 • ലക്ഷം വീട് പദ്ധതിയുടെ ഉപജ്ഞാതാവ്?
  Ans : എം എൻ.ഗോവിന്ദൻ നായർ
 • സിദ്ധ മുനി എന്നറിയപ്പെടുന്നത്?
  Ans : ബ്രഹ്മാന്ദ ശിവയോഗി
 • ജാര്‍ഖണ്ട് മുക്തി മോര്‍ച്ച സ്ഥാപകന്‍ ആര്?
  Ans : ഷിബു സൊറെന്‍
 • പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെട്ടിരുന്നത്?
  Ans : ശങ്കരാചാര്യർ
 • ഏറ്റവും അവസാനം രൂപീകൃതമായ ആഫ്രിക്കൻ രാജ്യം?
  Ans : ദക്ഷിണ സുഡാൻ
 • ഇന്ത്യൻ നാവികസേന കുഞ്ഞാലി മരയ്ക്കാരുടെ സ്മാരകം സ്ഥാപിച്ച സ്ഥലം?
  Ans : കോട്ടയ്ക്കൽ
 • വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
  Ans : ടാര്‍ട്ടാറിക് ആസിഡ്
 • ഹൃദയ വാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്‌ളാസ്റ്റിക് ഏത്?
  Ans : ടെഫ്ലോൺ
 • ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവെ ടണൽ?
  Ans : ഗോട്ടാർഡ്(സ്വിറ്റ്സർലൻഡിലെ;ആൽപ്സ് പർവ്വതത്തിൽ)
 • ‘ബഹിഷ്കൃത ഭാരത്’ പത്രത്തിന്‍റെ സ്ഥാപകന്‍?
  Ans : ഡോ. ബി.ആർ അംബേദ്കർ
 • ചന്ദ്രഗിരി കോട്ട പണി കഴിപ്പിച്ചത്?
  Ans : ശിവപ്പ നായ്ക്കർ
 • നാഷണൽഡയറി ഡവലപ്പ്മെന്റ് ബോർഡിന്‍റെ ആസ്ഥാനം?
  Ans : ആനന്ദ് (ഗുജറാത്ത്)
 • കവിരാജമാർഗം രചിച്ചത്?
  Ans : അമോഘവർഷൻ

https://www.facebook.com/psconlinestudy

 • എഡ്വിന്‍ അര്‍നോള്‍ഡിന്‍റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയെ ആസ്പദമാക്കി രചിച്ച കൃതി?
  Ans : ശ്രീബുദ്ധചരിതം.
 • മാലിദ്വീപിന്‍റെ ദേശീയ വൃക്ഷം?
  Ans : തെങ്ങ്
 • ഇന്ത്യയിൽ ആദ്യം പീരങ്കിപ്പട ഉപയോഗിച്ച ഭരണാധികാരി?
  Ans : ബാബർ
 • 1948 ലെ ജയ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?
  Ans : പട്ടാഭി സീതാരാമയ്യ
 • ഏറ്റവും കൂടുതല്‍ അവിശ്വാസ പ്രമേയം ആവതരിപ്പിക്കപ്പെട്ട മന്ത്രി സഭ?
  Ans : രണ്ടാം മന്ത്രിസഭ (1960-1904)
 • ബ്രിക്സിലെ ഏറ്റവും പുതിയ രാജ്യം?
  Ans : ദക്ഷിണാഫ്രിക്ക – 2011 ൽ

LEAVE A REPLY

Please enter your comment!
Please enter your name here