ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യൂ … PSC പരീക്ഷകളുടെ സൗജന്യ വീഡിയോ ക്ലാസ്സുകള്‍ ഇപ്പോള്‍  YouTube ചാനലില്‍  Click Here

 • കടുവ ഇന്ത്യയുടെ ദേശീയ മൃഗം ആകുന്നതിന് മുമ്പ് ദേശീയ മ്രുഗം?
  Ans : സിംഹം
 • പഴവർഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?
  Ans : മംഗോസ്റ്റിൻ
 • സംസ്ഥാന കയര്‍ വര്‍ഷമായി ആചരിച്ചത്?
  Ans : 2010
 • പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്?
  Ans : കേരളവർമ വലിയകോയിത്തമ്പുരാൻ
 • ഓസ്കാർ നേടിയ ആദ്യ നടി?
  Ans : ജാനറ്റ് ഗെയ്നർ
 • ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി?
  Ans : ബ്രഹ്മപുത്ര
 • ഗുപ്ത വർഷം ആരംഭിച്ചത്?
  Ans : ചന്ദ്രഗുപ്തൻ I
 • ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ?
  Ans : അന്നാ മൽഹോത്ര
 • പുകയിലയിലെ പ്രധാന വിഷവസ്തു?
  Ans : നിക്കോടിൻ
 • ജോസഫ് മുണ്ടശ്ശേരി സ്മാരകം സ്ഥിതി ചെയ്യുന്നത്?
  Ans : ചെമ്പുക്കാവ് (തൃശ്ശൂര്‍)
 • സുഭാഷ്‌ ചന്ദ്ര ബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി?
  Ans : ഫോർവേഡ് ബ്ലോക്ക്
 • ബാംഗ്ലൂരില്‍ പ്ലേഗ് നിര്‍മാര്‍ജ്ജനത്തിന് നേതൃത്വം കൊടുത്തത്?
  Ans : ഡോ.പല്‍പ്പു
 • മിന്നലേറ്റ് തകർന്ന കുത്തബ് മിനാറിന്റെ നാലാം നില പുനസ്ഥാപിച്ച ഭരണാധികാരി?
  Ans : ഫിറോസ് ഷാ തുഗ്ലക്
 • മഹാബലിപുരം സ്ഥിതി ചെയ്യുന്ന നദീതീരം?
  Ans : പാലാർ നദി
 • റഷ്യന്‍ സാഹിത്യകാരന്‍ ദസ്തയോവ്സ്കി കഥാപാത്രമാകുന്ന പെരുമ്പടവത്തിന്‍റെ നോവല്‍?
  Ans : ഒരു സങ്കീര്‍ത്തനം പോലെ

https://www.facebook.com/psconlinestudy

 • ഉരഗങ്ങളില്ലാത്ത വൻകര?
  Ans : അന്റാർട്ടിക്ക
 • മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി?
  Ans : എസ് എൽ പുരം സദാനന്ദൻ ( ചിത്രം: അഗ്നിപുത്രി )
 • അരുൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
  Ans : ചീര
 • പ്രാചീന കാലത്ത് ‘നൗറ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം?
  Ans : ബലിത ( വർക്കല)
 • 1753 ൽ മാവേലിക്കര ഉടമ്പടി ഒപ്പുവച്ചത്?
  Ans : മാർത്താണ്ഡവർമ്മയും ഡച്ചുകാരും

 

LEAVE A REPLY

Please enter your comment!
Please enter your name here