ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യൂ … PSC പരീക്ഷകളുടെ സൗജന്യ വീഡിയോ ക്ലാസ്സുകള്‍ ഇപ്പോള്‍  YouTube ചാനലില്‍  Click Here

 • ഉദയസൂര്യന്‍റെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
  Ans : അരുണാചൽ പ്രദേശ്
 • സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ.?
  Ans : മോഹിനി ഭസ്മാസുർ.
 • വിഷ്ണുവിന്റെ വാസസ്ഥലം?
  Ans : വൈകുണ്ഠം
 • മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം?
  Ans : ചെമ്പ്
 • ശീതയുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ?
  Ans : അമേരിക്ക; സോവിയറ്റ് യൂണിയൻ
 • പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ഇലാസ്തികതയുള്ള പോളിമർ ഏത്?
  Ans : റബർ
 • പോളണ്ടിന്‍റെ നാണയം?
  Ans : സ്ലോറ്റി
 • ആദ്യ സംസ്കൃത ചിത്രം?
  Ans : ആദിശങ്കരാചാര്യ
 • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാളിൽ ആധിപത്യം സ്ഥാപിച്ചത് പ്ലാസി യുദ്ധത്തിലൂടെയാണ്; ഏതു വർഷം?
  Ans : 1757
 • ഇറ്റലിയുടെ ഏകീകരണത്തിന് വേണ്ടി നേതൃത്വം നല്കിയ നാട്ടുരാജ്യം?
  Ans : സാർഡീനിയ
 • ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം?
  Ans : 1990 ( ആദ്യ മേധാവി : ജയിംസ് വാട്സൺ)
 • വടക്ക് കിഴക്കിന്‍റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?
  Ans : ആസാം റൈഫിൾസ്
 • നീണ്ടകരയിലെ മത്സ്യ ബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം?
  Ans : നോർവെ
 • കൊറിയകളുടെ ഏകീകരണം ലക്ഷ്യം വച്ച് ദക്ഷിണ കൊറിയ തയ്യാറാക്കിയ പദ്ധതി?
  Ans : സൺഷൈൻ പോളിസി

https://www.facebook.com/psconlinestudy

 • തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്?
  Ans : സുബ്ബരായൻ
 • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽ വന്നത്?
  Ans : 1950 ജനുവരി 25
 • പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം?
  Ans : ഇരവിപേരൂർ
 • അഷ്ടാധ്യായി രചിച്ചത്?
  Ans : പാണിനി
 • ബംഗാൾ ജനത വിലാപ ദിനമായി ആചരിച്ച ദിവസം?
  Ans : 1905 ഒക്ടോബർ 16 (ബംഗാൾ വിഭജന ദിനം)
 • ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം?
  Ans : ജുമാ മസ്ജിദ് – ഡൽഹി ( പണികഴിപ്പിച്ചത്: ഷാജഹാൻ )

LEAVE A REPLY

Please enter your comment!
Please enter your name here